സ്റ്റേഡിയത്തില്‍ നിന്നും സലായ്ക്കെതിരെ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി കാണികള്‍; അന്വേഷണം പ്രഖ്യാപിച്ച് പോലീസ്
ലണ്ടന്‍: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കെതിരെ സ്റ്റേഡിയത്തില്‍ നിന്നും കാണികള്‍ മുസ്ലിങ്ങളെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ മെട്രോ പൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ...