ക്യാമ്പസില്‍ മുഖം മൂടിയിട്ട് വന്നവരില്‍ ഞാനുമുണ്ടായിരുന്നോ? പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഐഷി ഘോഷ്
ന്യൂഡല്‍ഹി:ജെഎന്‍യു അതിക്രമ കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഷി ഘോഷ്. ക്യാമ്പസില്‍ മുഖം മൂടിയിട്ട് വന്നവരില്‍ താനുണ്ടായിരുന്നോ എന്ന് ഐഷി ഘോഷ് ചോദിച്ചു. ക്യാമ്പസില്‍ നടന്ന അക്രമത്തില്‍ ...