കൊവിഡ് പ്രതിരോധം മാത്രമല്ല, ഇനി ഫോണും വിളിക്കാം; സ്മാര്‍ട്ട് മാസ്കുമായി ജപ്പാന്
ലോകത്തെ കീഴടക്കി കൊണ്ടിരിക്കുന്ന മഹാമാരി കൊവിഡ് 19നെതിരെ പോരാടാനുള്ള പ്രധാന ഘടകമാണ് മാസ്ക്. മാസ്കില്‍ തന്നെ വ്യത്യസ്തതകള്‍ അനവധിയാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ ഏറെ വ്യത്യസ്ത നിറഞ്ഞ ...