ഭിന്നശേഷി ദിനം സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളോടൊപ്പം ചെലവിട്ട് കലക്ടര്‍ എസ് സുഹാസ്; കുട്ടികള്‍ക്ക് കൈനിറയെ മിഠായിയും ഒപ്പം യാത്രയും സമ്മാനിച്ച് മടക്കം
കൊച്ചി: ഭിന്നശേഷി ദിനത്തില്‍ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളോടൊപ്പം ചെലവിട്ട് എറണാകുളം കലക്ടര്‍ എസ് സുഹാസ് ഐഎഎസ്. ചെറുപുഞ്ചിരിയും കൈ നിറയെ മിഠായിയുമായാണ് എസ് സുഹാസ് പ്രതീക്ഷ സ്പെഷ്യല്‍ ...