ഞങ്ങളെന്താ മൃഗങ്ങളാണോ? സര്‍ക്കാര്‍ ആശുപത്രിയിലെ ദുരവസ്ഥ വിളിച്ചു പറഞ്ഞ് കൊവിഡ് രോഗികള്‍; ദയനീയ കാഴ്ച ഉത്തര്‍പ്രദേശില്‍ നിന്ന്
ലഖ്നൗ: സര്‍ക്കാര്‍ ആശുപത്രിയിലെ ദുരവസ്ഥ വിളിച്ച് പറഞ്ഞ് ഉത്തര്‍പ്രദേശിലെ കൊവിഡ് രോഗികള്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്ഷണമോ വെള്ളമോ ഇല്ലെന്ന് ഇവര്‍ വിളിച്ചു പറയുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ...