ഹരിയാനയില്‍ രണ്ട് ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു
ചണ്ഡീഗഢ്: ഹരിയാനയില്‍ രണ്ട് ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. സാകിര്‍ ഹുസൈന്, പര്‍മീന്ദര്‍ ധുള്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് പേരും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ...