രാജ്യത്ത് നല്ല റോഡുകള്‍ വേണോ? എന്നാല്‍ ജനങ്ങള്‍ ടോള്‍ കൊടുക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി ഗഡ്കരി
ന്യൂഡല്‍ഹി: രാജ്യത്ത് നല്ല റോഡുകള്‍ വേണമെങ്കില്‍ ജനങ്ങള്‍ ടോള്‍ കൊടുക്കാനും തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാരിന്റെ കയ്യില്‍ ആവശ്യമായ തുക ഇല്ലെന്നും അതിനാല്‍ ...