‘നിങ്ങളെ കൊണ്ടാവും പോലെ എന്നെ അപമാനിച്ചോള്ളൂ,പക്ഷേ ഇന്നാട്ടിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കരുത്’; മോഡി
തൃശൂര്‍: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോഡി കേരളത്തിലെത്തി. തൃശ്ശൂരിലെ യുവമോര്‍ച്ച സമ്മേളന വേദിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തെ കുറിച്ച് പറയുമ്പോള്‍ ...