കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എതിരെ ആരോപണം ഉന്നയിച്ച് ആത്മഹത്യാ സന്ദേശം; പിന്നാലെ ജ്വല്ലറി ഉടമയെ കാണാതായി; നിക്ഷേപകര്‍ പ്രക്ഷോഭത്തില്‍
ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്തുവിട്ട ബംഗളൂരുവിലെ ജ്വല്ലറി ഉടമയെ കാണാതായി. ബംഗളൂരു ശിവാജി നഗറിലെ ഐഎംഎ ജ്വല്ലറി ...