കേരളത്തിന്റെ കണ്ണീരൊപ്പാന്‍ കടല്‍ കടന്നും സഹായം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി, നല്ല മനസിന് ആദരവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയദുരിതക്കെടുതിയില് നിന്നും കരകയറാന്‍ കേരളത്തിന് കടല്‍ കടന്നും സഹായഹസ്തം. കേരളീയരുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് കോവളത്ത് വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ ...