കാമുകനൊപ്പം ജീവിക്കാന്‍ അനധികൃതമായി ഇന്ത്യയില്‍ എത്തി, ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റില്‍
അഗര്‍ത്തല: കാമുകനെ വിവാഹം ചെയ്യാന്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച 24കാരി അറസ്റ്റില്‍. ബംഗ്ലാദേശ് പൗരത്വമുള്ള യുവതിയാണ് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് കാമുകനെ വിവാഹം ചെയ്യാന്‍ ത്രിപുരയിലെ ഗ്രാമത്തില്‍ ...