ഭർത്താവിന്റെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; വീട്ടുവളപ്പിൽ അടുത്തടുത്തായി അന്ത്യവിശ്രമം
തിരുവനനന്തപുരം: ഭർത്താവിന്റെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. കിളിമാനൂർ നഗരൂരിലാണ് സംഭവം. നഗരൂർ കുന്നിൻകുളങ്ങര അമൃതാഭവനിൽ ആർ മണികണ്ഠൻ (60), ഭാര്യ ...