‘ഹലാല്‍ ഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിച്ചാല്‍മതി എന്നതു പോലെ അവരുടെ ആശ്രമത്തിലേക്ക് ഇഷ്ടമുള്ളവര്‍ പോയാല്‍ മതി’ ഹരീഷ് പേരടി കുറിക്കുന്നു
സമകാലിക വിഷയങ്ങളില്‍ തന്റെ ശക്തമായ നിലപാട് വ്യക്തമാക്കുന്ന നടനാണ് ഹരീഷ് പേരടി. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് തുറന്നു പറയുന്ന താരത്തിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പര്‍ദ്ദയും ...