ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൂബ്ലിയില്‍ ഇരുമ്പ് ചങ്ങലയില്‍ കൈകള്‍ ബന്ധിച്ച് നദിയിലേക്ക് ഇറങ്ങി മാജിക് അവതരിപ്പിക്കുന്നതിനിടെ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി(41) എന്നയാളുടെ ...