റൊണാള്‍ഡോ സൂപ്പറാ! സ്വന്തം ഹോട്ടലുകളെല്ലാം കൊറോണക്കെതിരെ പോരാടാന്‍ സൗജന്യമായി ആശുപത്രികളാക്കാന്‍ വിട്ടുകൊടുത്ത് ഫുട്ബോള്‍ മാന്ത്രികന്! ചെലവുകള്‍ വഹിക്കുന്നതും താരം തന്നെ
മാഡ്രിഡ്: ഫുട്ബോള്‍ പ്രേമികള്‍ അല്ലാത്തവരും പറയുകയാണിപ്പോള്‍ റൊണാള്‍ഡോ സൂപ്പറാണെന്ന്! ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിആര്‍ 7 എന്ന തന്റെ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങളും ആഡംബര ഹോട്ടലുകളും ലോകം കൊവിഡ്-19 ...