ഉത്തരേന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. പ്രളയത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി മരണസംഖ്യ 58ല്‍ കവിഞ്ഞു. മണ്ണിടിച്ചിലിലും നിരവധിപേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഹിമാചല്‍ ...