വ്യാജവാറ്റ്; അറസ്റ്റിലായ ഇന്‍സ്പെക്ടര്‍ സുനില്‍ കമ്മത്തിന് സസ്പെന്ഷന്, ക്ലാസെടുക്കലും ബോധവത്കരണവും ഇനി സ്വയം മതിയെന്ന് ആക്ഷേപം!
മലപ്പുറം: ചാരായം വാറ്റുന്നതിനിടെ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ കമ്മത്തിന് സസ്പെന്ഷന്. മലപ്പുറം ചുങ്കത്തറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് സുനില്‍ കമ്മത്ത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ...