ഹാപ്പിഡേയ്സിലെ ‘രാജേഷ്’ വിവാഹിതനാകുന്നു; വധു ഡോക്ടറാണ്
തെലുങ്കു ചിത്രം ഹാപ്പി ഡേയ്സിലെ രാജേഷിനെ മലയാളികളും മറുന്നു കാണില്ല. ടീച്ചറെ പ്രണയിച്ച് പിന്നാലെ നടന്ന താരത്തിനെ മലയാളികള്‍ക്കും പ്രിയമാണ്. ഇപ്പോള്‍ താരത്തിന്റെ വിവാഹമാണ്. നിഖില്‍ സിദ്ധാര്‍ത്ഥിന് ...