‘ഇത് ദൈവത്തിന്റെ കൈകളാണ്’! തനിയ്ക്ക് ദാനം ലഭിച്ച യുവാവിന്റെ കൈകളെ ചേര്‍ത്ത് പിടിച്ച് ശ്രേയ പറയുന്നു
പൂനെ: 'ഇത് ദൈവത്തിന്റെ കൈകളാണ്' തന്റെ കൈകളെ നോക്കി 22 കാരി ശ്രേയയാണ് പറയുന്നത്. വാഹനാപകടം തന്റെ ഇരുകരങ്ങളെയും കവര്‍ന്നപ്പോള്‍ ദൈവം വീണ്ടും തനിയ്ക്കായി കരുതിയ കരങ്ങളെ ...