ഗുരുവായൂരിലെ ഥാര്‍ ലേലം; 15.10 ലക്ഷത്തിന് ഉറപ്പിച്ചു, വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വന്നേയ്ക്കും..? ആശയക്കുഴപ്പം
ഗുരുവായൂര്‍: മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി സമര്‍പ്പിച്ച ഥാര്‍ കാറാണ് സൈബറിടത്തും മറ്റും ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കാര്‍ പൊതുലേലത്തില്‍ വെച്ചത് പിടിച്ചതാകട്ടെ ബഹ്റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും ...