കാമറൂണില്‍ സ്കൂളില്‍ തോക്കുമായി അജ്ഞാത സംഘത്തിന്റെ വിളയാട്ടം; ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം
കുംബ: കാമറൂണില്‍ സ്കൂളില്‍ ആയുധവുമായെത്തി അജ്ഞാത സംഘത്തിന്റെ ആക്രമണം. ആറ് കുട്ടികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്ര സഭയാണ് ഇക്കാര്യം അറിയിച്ചത്യ ദക്ഷണ പടിഞ്ഞാറന്‍ കാമറൂണിലെ കുംബയിലാണ് ദാരുണമായ ...