കൊറോണ വില്ലനായി; വിവാഹത്തിന് മുമ്പ് 28 ദിവസം വരന്റെ വീട്ടില്‍ ക്വാറന്റൈനില്‍; ഒടുവില്‍ ഗുജറാത്തിപ്പെണ്‍കുട്ടിക്ക് താലിചാര്‍ത്തി കോഴിക്കോട്ടുകാരന്
കോഴിക്കോട് : ലോക്ക് ഡൗണില്‍ പ്രണയസാഫല്യം. 28 ദിവസം ഒരേവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ഗുജറാത്തിപ്പെണ്‍കുട്ടിയെ കോഴിക്കാട് സ്വദേശിയായ യുവാവ് വരണമാല്യമണിയിച്ചു. കുണ്ടൂപ്പറമ്പ് സ്വദേശി ഉജജ്വല്‍ രാജും മുംബൈക്കാരിയായ ...