ഗുജറാത്തില്‍ പത്താം ക്ലാസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി; ഒരു വിദ്യാര്‍ത്ഥി പോലും ജയിക്കാതെ 65 സ്കൂളുകള്‍
ഗാന്ധിനഗര്‍: ഗുജറാത്ത് ഹയര്‍സെക്കണ്ടറി ബോര്‍ഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ 63 സ്കൂളുകളിലെ ഒരു വിദ്യാര്‍ത്ഥി ...