മദ്യം നിരോധിച്ച ഗുജറാത്തില്‍ ചൂതാട്ട-മദ്യവിരുന്ന്; ബിജെപി എംഎല്‍എ ഉള്‍പ്പടെ 26 പേര് അറസ്റ്റില്‍, കൂട്ടത്തില്‍ 7 സ്ത്രീകളും
അഹമ്മദാബാദ്: ചൂതാട്ട-മദ്യവിരുന്ന് നടത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എ ഉള്‍പ്പടെ 26 പേര് അറസ്റ്റില്‍. മദ്യം നിരോധിച്ചിട്ടുള്ള ഗുജറാത്തിലാണ് സംഭവം. കേന്ദ്രത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് ഭരണകക്ഷി എംഎല്‍എയും ...