Tag: girl

accident | bignewlsive

ഓണനാളില്‍ പരിപാടികള്‍ക്കു പോകാനായി റോഡു മുറിച്ചുകടക്കവേ വാഹനം ഇടിച്ചു, ചികിത്സയിലായിരുന്ന 11കാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ഓണദിനത്തില്‍ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. ഹരി, ലിഷ ദമ്പതികളുടെ മകള്‍ ദൃശ്യഹരി ആണു മരിച്ചത്. പതിനൊന്നുവയസ്സായിരുന്നു. കാനപ്പുറത്ത് ഉത്രാടനാളില്‍ പരിപാടികള്‍ക്കു ...

doctors help | bignewslive

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങവെ വിമാനത്തില്‍ വെച്ച് അബോധാവസ്ഥയിലായി, കുരുന്നുജീവന് ആകാശത്ത് തുണയായി ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: വിമാനത്തില്‍ വെച്ച് മരണത്തിനും ജീവിതത്തിനുമിടയില്‍ കിടന്ന് പിടഞ്ഞ രണ്ടു വയസ്സുകാരിക്ക് പുതുജീവന്‍ നല്‍കി ഡോക്ടര്‍മാര്‍. വിമാനത്തിലുണ്ടായിരുന്ന ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരാണ് കുരുന്നുജീവന് തുണയായത്. ഡല്‍ഹി എയിംസിലെ ...

death | bignewslive

പ്രണയം നിരസിച്ചതില്‍ പക, ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങവെ 12കാരിയെ കുത്തിക്കൊലപ്പെടുത്തി 20കാരന്‍, അറസ്റ്റ്

മുംബൈ: പ്രണയം നിരസിച്ച പന്ത്രണ്ടുകാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈയിലാണ് നടുക്കുന്ന സംഭവം. കല്യാണ്‍ സ്വദേശിയായ പ്രണിത ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ആദിത്യ കാംബ്ലി(20)യെ പൊലീസ് അറസ്റ്റ് ...

leopard| bignewslive

തിരുപ്പതിയില്‍ ആറുവയസ്സുകാരിയെ കടിച്ചുകീറിക്കൊന്ന പുലി കെണിയില്‍, കുട്ടികളുമായി എത്തുന്നവര്‍ക്ക് നിയന്ത്രണം

ബംഗ്ലൂരു : തിരുപ്പത്തിയില്‍ ആറുവയസ്സുകാരിയെ കടിച്ചുകീറിക്കൊന്ന പുലി കെണിയില്‍. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അലിപിരി വാക്ക് വെയില്‍ ഏഴാം ...

death | bignewslive

സ്‌കൂള്‍ മുറ്റത്ത് ഓടിക്കളിക്കാന്‍ ഇനിയവള്‍ ഇല്ല, പൊന്നുമോളുടെ മൃതദേഹം കണ്ട് തളര്‍ന്ന് വീണ് അമ്മ, കണ്ണീര്‍ക്കടലായി തായിക്കാട്ടുകര എല്‍പി സ്‌കൂള്‍ മുറ്റം

കൊച്ചി: ക്രൂര പീഡനത്തിന് ഇരയായി ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിച്ചതിന് പിന്നാലെ കണ്ണീര്‍ക്കടലായി തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍ അങ്കണം. പിഞ്ചോമനയെ അവസാനമായി ഒരു നോക്ക് ...

minister| bignewslive

ദമ്പതികള്‍ മദ്യലഹരിയില്‍ എടുത്തെറിഞ്ഞ കുഞ്ഞ് പുതുജീവിതത്തിലേക്ക്, ഇനി സര്‍ക്കാര്‍ സംരക്ഷണത്തില്‍ വളരും

തിരുവനന്തപുരം: കൊല്ലത്ത് ദമ്പതികള്‍ മദ്യലഹരിയില്‍ എടുത്തെറിഞ്ഞതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി പുതുജീവിതത്തിലേക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസ്സുകാരിയെ തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ...

death| bignewslive

പിതാവിനൊപ്പം ബൈക്കില്‍ യാത്രചെയ്യവെ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി, ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. പശ്ചിം വിഹാറിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് കുട്ടിയുടെ കഴുത്തില്‍ പട്ടത്തിന്റെ നൂല് കുരുങ്ങിയത്. നിരോധിത ...

death|bignewslive

സ്‌കൂള്‍ വാനില്‍ വീടിനുമുന്നില്‍ വന്നിറങ്ങി, അതേ വാനിടിച്ച് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം, അപകടം റോഡുമുറിച്ച് കടക്കവെ

തൃശൂര്‍; സ്‌കൂള്‍ വാനിടിച്ച് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ ജില്ലയിലെ വേലൂരിലാണ് സംഭവം. പണിക്കവീട്ടില്‍ രാജന്റേയും വിദ്യയുടേയും മകളായ ദിയയാണ് മരിച്ചത്. സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി ...

death | bignewslive

ട്രെയിനില്‍ നിന്നും തെറിച്ചുവീണു, 22കാരിക്ക് ദാരുണാന്ത്യം, അപകടം, മൊബൈല്‍ ഫോണ്‍ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ

ചെന്നൈ: ഓടുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 22കാരിക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യുവതി ട്രെയിനില്‍ നിന്നും വീണത്. കഴിഞ്ഞാഴ്ച ട്രെയിനില്‍ ...

death | bignewslive

വെള്ളക്കെട്ടില്‍ വീണു, തൃശ്ശൂരില്‍ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: ശക്തമായ മഴയിലുണ്ടായ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്താണ് സംഭവം. ചമ്മന്നൂര്‍ പാലയ്ക്കല്‍ വീട്ടില്‍ സനീഷ് - വിശ്വനി ദമ്പതികളുടെ മകള്‍ ...

Page 2 of 14 1 2 3 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.