28 വര്‍ഷം പഴക്കമുള്ള കേസില്‍ ഉറുദു ദിനപത്രത്തിന്റെ ഉടമയായ ഗുലാം ജീലാനി ഖദ്രി അറസ്റ്റില്‍! അപമാനിക്കാനാണെന്ന് കുടുംബം
ശ്രീനഗര്‍: 28 വര്‍ഷം പഴക്കമുള്ള കേസില്‍ ഉറുദു ദിനപത്രത്തിന്റെ ഉടമയായ ഗുലാം ജീലാനി ഖദ്രി(62) അറസ്റ്റില്‍. ശ്രീനഗറില്‍ പുറത്തിറങ്ങുന്നതാണ് ഉറുദു ദിനപത്രം. തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയാണ് ജീലാനി ...