താടിയും മുടിയും കളഞ്ഞ് പുതിയ ലുക്കില്‍ അച്ഛന്; എടുക്കാന്‍ കൈകാണിച്ചതും തടഞ്ഞ് അടുത്ത കുരുന്ന്! തരംഗമായി ഇരട്ടക്കുട്ടികളെ വീഡിയോ
താടിയും മുടിയും കളഞ്ഞ് പുതിയ ലുക്കിലെത്തിയ അച്ഛനെ കണ്ട് അമ്പരക്കുന്ന ഇരട്ടക്കുട്ടികളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ...