കൊല്ലത്ത് ഗ്യാസ് ടാങ്കര്‍ തലകീഴായി മറിഞ്ഞ് വന്‍ അപകടം; ഡ്രൈവര്‍ക്ക് പരിക്ക്, ഗതാഗത നിയന്ത്രണം
കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിന്റെ സൈഡിലേക്ക് തലകീഴായി ...