ഹോട്ടല്‍ മേഖലയ്ക്ക് ഇരുട്ടടി; വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിച്ചു
കൊച്ചി:രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്റെ വില വര്‍ധിച്ചു. 102 രൂപയാണ് വര്‍ധിച്ചത്. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് കുത്തനെ ഉയര്‍ത്തിയത്. വിലവര്‍ധനവോടെ പുതുക്കിയ വില ...