ഗ്യാസ് അടുപ്പ് കത്തിക്കുമ്പോള്‍ തീ പടര്‍ന്നു; ഓടിയെത്തി തീ അണച്ച് അഞ്ചാംക്ലാസുകാരന്, തീയണയ്ക്കാന്‍ ‘ഐഡിയ’ നല്‍കിയത് അഗ്നിരക്ഷാസേനയുടെ ഫേസ്ബുക്ക്
ഹരിപ്പാട്: ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്നാല്‍ ഉടനെ എന്ത് ചെയ്യണം...? ഇവയെ കുറിച്ചെല്ലാം വ്യക്തമായ കാഴ്ചപ്പാട് അഗ്നിരക്ഷാസേനയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്. ഇത് ...