വീട്ടില്‍ തന്നെ പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം കളയാം; ഇതാ ചില മാര്‍ഗങ്ങള്‍
ഇന്നത്തെ കാലത്ത് വിഷമയമില്ലാത്ത പഴങ്ങളും പച്ചക്കറികളും വെറുമൊരു സ്വപ്നം മാത്രമാണ്. മാര്‍ക്കറ്റില്‍ ജൈവമെന്ന് പറഞ്ഞ് ലഭിക്കുന്ന പച്ചക്കറികള്‍ എത്ര പറഞ്ഞാലും സ്വന്തം വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കുന്നത് പോലെ ...