ഒരോ ഗ്ലാസ് ചായക്ക് 1 കിലോ തക്കാളി ഫ്രീ, വിചിത്രമായ ഓഫറുമായി കടയുടമ! തിരക്ക് നിയന്ത്രിക്കാന്‍ പോലീസ്
ചെന്നൈ: പോലീസിന്റെയും ബൗണ്‍സര്‍മാരുടെയും കാവലില്‍ ചായ വില്‍പ്പന എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് ചെന്നൈ നഗരത്തില്‍. ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു ...