വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം
തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. യുകെ, ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ വര്‍ക്കല പോലീസ് സ്റ്റേഷനിലെത്തിയാണ് നേരിട്ട ദുരനുഭവത്തില്‍ പോലീസിന് പരാതി നല്‍കിയത്. പ്രതികള്‍ക്കായി അന്വേഷണം ...