തടവുകാര്‍ക്ക് ഇനി പകലന്തിയോളം പാട്ടുകേള്‍ക്കാം; എഫ്എം റേഡിയോ കേള്‍പ്പിക്കാന്‍ നിര്‍ദേശം; ഒപ്പം മാസികകളും
കൊല്ലം: ജയിലുകളില്‍ ഇനി പകലന്തിയോളം പാട്ടുകേള്‍ക്കാം. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ തടവുകാരെ എഫ്എം റേഡിയോ കേള്‍പ്പിക്കണമെന്ന് ജയില്‍ ഡിജിപി നിര്‍ദേശം നല്കി. തടവുകാരുടെ ആത്മഹത്യ തടയാനുള്ള ...