അര്‍ധരാത്രി വരെ വിശ്രമമില്ലാതെ ജോലി, വെളുപ്പിന് കുഞ്ഞിന് ജന്മം നല്കി; മേയര്‍ ഡോ. സോമ്യ ഗുജാറിന് അഭിനന്ദന പ്രവാഹം
അര്‍ധരാത്രി വരെ വിശ്രമമില്ലാതെ ജോലി ചെയ്ത് വെളുപ്പിന് കുഞ്ഞിന് ജന്മം നല്കിയ മേയര്‍ ഡോ. സോമ്യ ഗുജാര്‍ ആണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. അര്‍ധരാത്രി വരെ ഓഫീസ് ...