‘കുറുപ്പ്’ ഞങ്ങളെ കാത്തു, തിയറ്ററില്‍ ഓടിയാല്‍ ലാഭം കിട്ടില്ല എന്ന് കരുതുന്നവര്‍ക്ക് ജനം നല്കിയ മറുപടി: മരക്കാര്‍ വരുന്നതുകൊണ്ട് കുറുപ്പിനെ പിടിച്ച് മാറ്റില്ല; ഫിയോക് പ്രസിഡന്റ്
'കുറുപ്പ് ഞങ്ങളെ കാത്തു. ഇത്രനാളത്തെ കണ്ണീരിന് ശേഷം കിട്ടിയ സന്തോഷം'. ഹൗസ് ഫുള്ളായി 'കുറുപ്പ്' നിറയുന്ന സന്തോഷം പങ്കുവച്ച് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ഞങ്ങളുടെ സൂപ്പര്‍ സ്റ്റാറാണ് ...