തടസങ്ങളില്ല, പണം ഇനി അക്കൗണ്ടിലേയ്ക്ക്; പട്ടികജാതി- വര്ഗവിദൂര വിദ്യാര്‍ത്ഥികളുടെ ഫീസ് ആനുകൂല്യം ഇ-ഗ്രാന്‍ഡായി നല്കാന് പദ്ധതി
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ആനുകൂല്യം ഇ-ഗ്രാന്‍ഡായി നല്കാന് പദ്ധതി വരുന്നു. തടസങ്ങളില്ലാതെ ഇനി പണം എളുപ്പത്തില്‍ ബാങ്ക് ...