സാമ്പത്തിക ബുദ്ധിമുട്ട്, വേറെ വഴിയില്ല, മകനെ വില്‍ക്കുമെന്ന ബോര്‍ഡുമായി ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛന്‍
അലിഗഡ്: സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മകനെ വില്‍ക്കാന്‍ ഒരുങ്ങി അച്ഛന്‍. അലിഗഡിലുള്ള മഹുവ ഖേദ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ...