വൈറസ് വ്യാപനവും, ലോക്ക് ഡൗണും; വരുമാനം നിലച്ചതോടെ യൂട്യൂബ് നോക്കി കള്ളനോട്ടടി; തമിഴ്നാട്ടില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഇറോഡ്: യൂട്യൂബ് നോക്കി കള്ളനോട്ട് അടിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. യുട്യൂബ് നോക്കിയാണ് ഇവര്‍ കള്ളനോട്ടടിച്ചത് എന്ന് പോലീസ് പറയുന്നു. ...