‘ഇഷ്ടാനുസരണം നിന്ന് കൊടുത്ത് തെറ്റി പിരിയുമ്പോള്‍ പീഡനം, സ്ത്രീകള്‍ പീഡന പരാതി ഉന്നയിക്കുന്നത് പഴയ കാമുകനെ തിരികെ കിട്ടാന്‍’ മുഖ്യമന്ത്രിയുടെ പ്രസ്താവ വിവാദത്തില്‍
ചണ്ഡിഗഢ്: സംസ്ഥാനത്ത് ബലാത്സംഗ പരാതികള്‍ ഏറി വരുന്ന സാഹചര്യത്തില്‍ ഹരിയാന മുഖ്യമന്ത്രി നല്കിയ വിശദീകരണം വന്‍ വിവാദത്തില്‍. സ്ത്രീകള്‍ പീഡന പരാതി ഉന്നയിക്കുന്നത് പഴയകാമുകനെ തിരിച്ചു കിട്ടാന്‍ ...