കതക് അടച്ച് പൂട്ടിയിട്ടും സുരക്ഷയില്‍ ആശങ്ക; വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന്റെ വാതില്‍ ഇഷ്ടിക കൊണ്ടും കെട്ടി അടച്ച് അധിക സുരക്ഷ!
ബിമിതര: കതക് അടച്ച് പൂട്ടിയിട്ടും സുരക്ഷയില്‍ ആശങ്ക ഉടലെടുത്തപ്പോള്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്ുന്ന സ്ട്രോങ് റൂമിന്റെ വാതില്‍ ഇഷ്ടിക കൊണ്ടും അടച്ച് പൂട്ടി അധിക സുരക്ഷ ഒരുക്കി. ...