‘എന്നൈ നോക്കി പായും തോട്ട’; പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ച് ഗൗതം വാസുദേവ് മേനോന്
ചിത്രം പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോന്-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന 'എന്നൈ നോക്കി പായും തോട്ട'. 2018 ല്‍ ചിത്രീകരണം ...