പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്, ഒടുവില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്, അട്ടപ്പാടി ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തി
പാലക്കാട്: അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തി. 6.2 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. ആകെ 92 വീടുകളിലാണ് വൈദ്യുതി എത്തിയത്. തടികുണ്ട്, ...