കോഴിക്കോട് നിര്‍ത്തിയിട്ട 1.5 ലക്ഷത്തിന്റെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു, പരാതി
കോഴിക്കോട്: താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ഒന്നരലക്ഷത്തിന്റെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. പൂനൂര് ചീനി മുക്കില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്കൂട്ടര്‍ ആണ് കത്തിനശിച്ചത്. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ...