Tag: election

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുമെന്ന് ബിജെപി;  രാജ്യത്തെ ദൈവം രക്ഷിക്കട്ടെയെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ്

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുമെന്ന് ബിജെപി; രാജ്യത്തെ ദൈവം രക്ഷിക്കട്ടെയെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന ഹിന്ദുമഹാസഭാനേതാവ് സവര്‍ക്കര്‍ക്ക് നല്‍കുമെന്ന മഹാരാഷ്ട്ര ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ കോണ്‍ഗ്രസ്. ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെയെന്ന് കോണ്‍ഗ്രസ് വക്താവ് ...

ഭാരതരത്‌നയ്ക്കായി  സവര്‍ക്കറുടെ പേര് ശുപാര്‍ശ ചെയ്യും; വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ഭാരതരത്‌നയ്ക്കായി സവര്‍ക്കറുടെ പേര് ശുപാര്‍ശ ചെയ്യും; വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

മുംബൈ: ഹിന്ദുമഹാസഭാനേതാവ് സവര്‍ക്കറുടെ പേര് ഭാരതരത്‌ന ബഹുമതിക്കായി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ബിജെപി പ്രകടനപത്രിക. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് വാഗ്ദാനങ്ങള്‍. സവര്‍ക്കറുടെ പേരിനൊപ്പം സാമൂഹിക ...

‘ഇന്ത്യക്കാരാണെങ്കില്‍ നിര്‍ബന്ധമായും ഭാരത് മാതാ കി ജയ് വിളിക്കണം, സ്വന്തം രാജ്യത്തിനു ജയ് വിളിക്കാന്‍ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല’; വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി

‘ഇന്ത്യക്കാരാണെങ്കില്‍ നിര്‍ബന്ധമായും ഭാരത് മാതാ കി ജയ് വിളിക്കണം, സ്വന്തം രാജ്യത്തിനു ജയ് വിളിക്കാന്‍ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല’; വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദപരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി സൊനാലി ഫോഗട്ട്.'ഭാരത് മാതാ കി ജയ്' എന്ന് പറയാന്‍ കഴിയാത്തവരുടെ വോട്ടുകള്‍ക്ക് വിലയില്ലെന്നായിരുന്നു ഹരിയാനയിലെ ബല്‍സാമണ്ഡില്‍ കഴിഞ്ഞദിവസം ...

2022ലെ യുപി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; വീട് തിരഞ്ഞ് പ്രിയങ്ക

2022ലെ യുപി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; വീട് തിരഞ്ഞ് പ്രിയങ്ക

ലഖ്‌നൗ: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ മുന്നോടിയായി തെരഞ്ഞെടുപ്പ് വരെ തലസ്ഥാനമായ ലഖ്‌നൗവില്‍ താമസിച്ച് പ്രവര്‍ത്തിക്കാന്‍ ...

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം  അവസാനിച്ചു

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. വരും ദിവസങ്ങളില്‍ രണ്ടിടത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണ കൊഴുപ്പിക്കും.ഇന്ന് മൂന്ന് മണിവരെയായിരുന്നു നാമനിര്‍ദേശ ...

രാഹുല്‍ ബാങ്കോക്കില്‍ നിന്നും വൈകാതെ എത്തും, പ്രചാരണത്തിന് സജീവമാകും; വിശദീകരണവുമായി കോണ്‍ഗ്രസ്

രാഹുല്‍ ബാങ്കോക്കില്‍ നിന്നും വൈകാതെ എത്തും, പ്രചാരണത്തിന് സജീവമാകും; വിശദീകരണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്ക് പോയത് വിവാദമായിരുന്നു. ഇക്കാര്യം ചര്‍ച്ചയായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഒക്ടോബര്‍ 11ന് ഹരിയാനയില്‍ രാഹുല്‍ ...

കോണ്‍ഗ്രസില്‍ തലവേദന ഒഴിയുന്നില്ല; അശോക് തന്‍വാറിന് പിന്നാലെ സഞ്ജയ് നിരുപവും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു

കോണ്‍ഗ്രസില്‍ തലവേദന ഒഴിയുന്നില്ല; അശോക് തന്‍വാറിന് പിന്നാലെ സഞ്ജയ് നിരുപവും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കന്മാരുടെ കൊഴിഞ്ഞപോക്ക് കോണ്‍ഗ്രസിന് തലവേദനയാകുന്നു. ഹരിയാന മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വാര്‍ പാര്‍ട്ടി വിട്ടത് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു ...

ബിജെപി നേതൃത്വം അകലം പാലിക്കുന്നു; അതൃപ്തി അറിയിച്ച് ബിഡിജെഎസ്

ബിജെപി നേതൃത്വം അകലം പാലിക്കുന്നു; അതൃപ്തി അറിയിച്ച് ബിഡിജെഎസ്

കൊച്ചി: ബിജെപി നേതൃത്വം അകലം പാലിക്കുന്നതില്‍ ബിഡിജെഎസില്‍ അതൃപ്തി. സംസ്ഥാനത്തെ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറിനിന്ന്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും അതില്‍ ഒന്നും ബിജെപി ഇടപെടാന്‍ ...

ജി സുധാകരനെതിരെ പ്രതിഷേധവുമായി യുഡിഎഫ്

ജി സുധാകരനെതിരെ പ്രതിഷേധവുമായി യുഡിഎഫ്

അരൂര്‍: ഷാനി മോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ മോശമായ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി യുഡിഎഫ്. തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ...

മുംബൈയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മലയാളി  ജോര്‍ജ് എബ്രഹാം

മുംബൈയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മലയാളി ജോര്‍ജ് എബ്രഹാം

മുംബൈ: മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മലയാളി. എറണാകുളം സ്വദേശിയായ ജോര്‍ജ് എബ്രഹാമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. മുംബൈ നഗരത്തില്‍ ഉള്‍പ്പെടുന്ന കലീന മണ്ഡലത്തിലാണ് എയര്‍ ...

Page 25 of 50 1 24 25 26 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.