പഠന വൈകല്യമുള്ളവര്‍ക്കായി പ്രൊജക്ട്; 40-50 വയസിന് ഇടയിലുള്ള ‘കുട്ടികള്‍ക്ക്’ പ്രയോജനപ്പെടുമോ..? എങ്കില്‍ അവരുടെ ‘അമ്മയ്ക്ക്’ സന്തോഷമാകുമെന്ന് മോഡി! ലക്ഷ്യം വെച്ചത് രാഹുലിനെയും സോണിയാ ഗാന്ധിയെയും, വിവാദ വാക്കുകളില്‍ മാപ്പ് പറയണമെന്ന ആവശ്യം ശക്തം
ഖൊരക്പൂര്‍: ഐഐടി ഖൊരക്പൂരിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രാഷ്ട്രീയം കലര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും മാതാവ് സോണിയാ ഗാന്ധിയെയും ഉന്നംവെച്ചായിരുന്നു വാക്കുകള്‍. ...