ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ഇനി വാങ്ങാനാവുക ഒരു കുപ്പി; സിഗററ്റ് കാർട്ടണുകൾക്ക് വിലക്കും
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഇത്തവണ കുടിയന്മാരെ വലയ്ക്കുന്ന തീരുമാനങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നികുതിരഹിത ഷോപ്പുകളിൽ (ഡ്യൂട്ടി ഫ്രീ ഷോപ്പ്) നിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് ഒരു കുപ്പിയായി ...