ഒരു നേരം കണ്ടില്ലെങ്കില്‍ വിഷമിക്കും, സദാസമയവും ഫോണ്‍വിളി! അവര്‍ ഞങ്ങളെ പോലും കടത്തിവെട്ടുന്ന യുവദമ്പതികള്‍; മാതാപിതാക്കളുടെ പ്രണയത്തെ കുറിച്ച് ദുല്‍ഖര്‍
ദുല്‍ഖര്‍ സല്മാന് നായകനായ 'ഒരു യമണ്ടന്‍ പ്രേമകഥ' മികച്ച പ്രതികരണം നേടി തീയ്യേറ്ററുകളില്‍ നിറഞ്ഞു മുന്നേറുകയാണ്. നിഖില വിമലാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം നടത്തിയ ഒരു ...