ഗാംഗുലിക്ക് പിന്നാലെ സഹായ ഹസ്തവുമായി സച്ചിനും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് 50ലക്ഷം രൂപ
മുംബൈ: രാജ്യത്തെ കൊവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സഹായഹസ്തവുമായി സച്ചിന് തെണ്ടുല്‍ക്കര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പത് ലക്ഷം രൂപയാണ് സച്ചിന് നല്‍കിയത്. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ...