പലജാതി കള്ളന്മാരേ കണ്ടിട്ടുണ്ട്, ഇതാ ഇതുപോലെ ഒരു ക്ഷമാശീലനായ കള്ളനെ കണ്ടിട്ടുണ്ടോ..! 25000 രൂപ വിലയുള്ള ജര്‍മ്മന്‍ ഷെപ്പേഡിനെ മണിക്കൂറുകളോളം ഇരുന്ന് വളച്ചെടുത്ത് മോഷ്ടിച്ചു
ചെറുതോണി: പലജാതി കള്ളന്മാരേ കണ്ടിട്ടുണ്ട്. ഇതാ ഇതുപോലെ ഒരു ക്ഷമാ ശീലനായ കള്ളനെ കണ്ടിട്ടുണ്ടോ.. നല്ല വിലയുള്ള ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പെട്ട രണ്ടര വയസ്സുള്ള പെണ്‍നായയെ വളച്ചെടുത്ത് ...